THARANGAM 2026

THARANGAM 2026

22 Aug Saturday, 08:00 AM

THARANGAM 2026

The Salo Centre 14 Rome St, Newtown QLD 4350

🌼🌾 തരംഗം 2026 | THARANGAM 2026 🌾🌼

Toowoomba Malayali Association സ്നേഹപൂർവ്വം ഏവരെയും തരംഗം 2026 ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു!

📅 Date: 22 August 2026 (Saturday)
🕙 Time: 08:00 AM - 08:00 PM
📍 Venue: The Salo Centre - 14 Rome St, Newtown QLD 4350

🌸 "ഓണം എന്നത് ആഘോഷങ്ങളുടെ ഉത്സവം മാത്രമല്ല, ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്." 🌸

✨ വർണ്ണാഭമായ കലാപരിപാടികൾ
🍽️ വിഭവസമൃദ്ധമായ ഓണസദ്യ
🎶 സംഗീതവും നൃത്തവും
🎉 കുടുംബസമേതം ആസ്വദിക്കാവുന്ന വിനോദങ്ങളും ആഘോഷങ്ങളും

ഈ ഓണത്തിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷവും സ്നേഹവും പങ്കിടാൻ നമുക്ക് ഒരുമിക്കാം.

💛 എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! 💛

Join us and celebrate the spirit of Onam with family and friends!

Sadya Catering Partner 2026

OUR SPONSORS

PREMIUM SPONSORS
JUSTIN BOWE BUILDING
img
PLATNIUM SPONSORS
MIDDLE RIDGE FAMILY DENTAL
img
RELIANZ HOME LOANS
img
GOLD SPONSORS
TRINITY ACCOUNTING 
CHEVALIER PROPERTIES
SILVER SPONSORS
SMART FLOORING
PRINSTINE CURTAINS
TERRYWHITE CHEMMART
BRONZE SPONSORS
NEPAL TRIP
REMA ASIAN SPICES
HANDYMAN JERY
THE COMPLETE CLEANING
BALANCE & MOVE PHYSIO

 

THARANGAM 2026