Medolsavaravu 2026
Medolsavaravu 2026
favorite_border
11 Apr
Saturday, 05:00 PM
Medolsavaravu 2026
Armadale District Hall
Cnr Jull St and Church Av, Armadale
Organized by
Australian Nair Service Society
Australian Nair Service Society
മേദോത്സവരാവ് — ഒരു വിഷുദിന പരിപാടി
ഉത്സവചായ പകരുന്ന ഒരു മനോഹര കലോത്സവസന്ധ്യയിലേക്ക് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു 🙏🏻
പരിപാടികൾ:
🔸പൊതുസമ്മേളനം
🔸അനുമോദന സദസ്
🔸കലാപരിപാടികൾ
🔸അത്താഴവിരുന്ന്
വിഷുവിന്റെ സന്തോഷവും ഐക്യവും പങ്കിടുന്ന ഈ സായാഹ്നത്തിൽ സന്നിഹിതരായി പരിപാടിയെ വിജയകരമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
✨ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! ✨
Sat, Apr 11, 2026
05:00 PM
Armadale District Hall
Cnr Jull St and Church Av, Armadale
Choose Your Tickets
1
Famliy Ticket
$60.00
2
Single Ticket
$20.00
Subtotal
$0.00
Booking Fee
$0.00
Total
$0.00